Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി റോ​മി​ലെ ബ​ഹ്​​റൈ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ​മ​ന്ത്രി റോ​മി​ലെ ബ​ഹ്​​റൈ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

വിദേശകാര്യ മന്ത്രി റോമിലെ ബഹ്​റൈൻ നയതന്ത്ര കാര്യാലയം സന്ദർശിച്ചപ്പോൾ 

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി റോ​മി​ലെ ബ​ഹ്​​റൈ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം സ​ന്ദ​ൾ​ശി​ച്ചു.

ഇ​റ്റ​ലി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ മ​ന്ത്രി​യെ​യും സം​ഘ​ത്തെ​യും ഇ​റ്റ​ലി​യി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​നാ​സി​ർ മു​ഹ​മ്മ​ദ്​ അ​ൽ ബ​ലൂ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​നും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​ത​മാ​ക്കാ​ൻ അം​ബാ​സ​ഡ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Minister visits Bahraini embassy in Rome
Next Story