Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ, ഇൗജിപ്​ത്​...

ബഹ്​റൈൻ, ഇൗജിപ്​ത്​ വിദേശകാര്യ  മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ബഹ്​റൈൻ, ഇൗജിപ്​ത്​ വിദേശകാര്യ  മന്ത്രിമാർ കൂടിക്കാഴ്​ച നടത്തി
cancel
camera_alt????????? ?????????? ??????? ???? ?????? ????? ??????? ????? ???????? ???????? ??????? ?????????? ??????? ?????? ????????????? ????????
മനാമ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്​ച നടത്തി. ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടക്കുന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും സഹകരണവും സജീവമായി മുന്നോട്ട് പോകുന്നതില്‍ മന്ത്രിമാർ സംതൃപ്തി പ്രകടിപ്പിച്ചു. 
മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഞായറാഴ്​ച  ബഹ്‌റൈനില്‍ നടക്കുന്ന ചതുര്‍ രാഷ്​ട്ര  വിദേശകാര്യ മന്ത്രിമാരുടെ യോഗവും ചര്‍ച്ചയായി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsEgyptian minister
News Summary - Foreign minister meets Egyptian minister-bahrain-gulf news
Next Story