Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫു​ട്ബാ​ൾ ക്യാ​മ്പ്...

ഫു​ട്ബാ​ൾ ക്യാ​മ്പ് ജ​നു​വ​രി​യി​ൽ

text_fields
bookmark_border
ഫു​ട്ബാ​ൾ ക്യാ​മ്പ് ജ​നു​വ​രി​യി​ൽ
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റും സൈ​റോ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പ് ജ​നു​വ​രി​യി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും അ​ൽ അ​ഹ്‍ലി ക്ല​ബ്, സി​ൻ​ജ്, ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. പ്രാ​യ​പ​രി​ധി ആ​റു മു​ത​ൽ 14 വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്. താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ ഇ​സ്‍ലാ​ഹി സെ​ന്റ​ർ സ്പോ​ർ​ട്സ് വി​ങ്ങു​മാ​യോ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 35450607, 33526880, 34645767.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballCampIndian Islahi Center
News Summary - Football-Camp-January
Next Story