Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ ഭക്ഷ്യകിറ്റ് വിതരണം
text_fieldsbookmark_border
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് വകുപ്പ് ഡയറക്ടർ യൂസുഫ്, ലോറിയിൽനിന്നും യൂത്ത് ഇന്ത്യക്കുള്ള കിറ്റുകൾ ജനസേവന വിഭാഗം കൺവീനർ മിൻഹാജ് മെഹബൂബ് ഏറ്റുവാങ്ങുന്നു
മനാമ: റമദാനോടനുബന്ധിച്ചു ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റ് വീതരണം ചെയ്തു. കാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ചു നടത്തിയ വിതരണത്തിന് യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ നേതൃത്വം നൽകി. മനാമ സർക്കിൾ സെക്രട്ടറി അൽത്താഫ്, ജനസേവന വിഭാഗം കൺവീനർ മിൻഹാജ് മെഹബൂബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

