Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുഡ് ബോക്സുകൾ വിതരണം ചെയ്തു
text_fieldsbookmark_border
ബഹ്റൈൻ കേരളീയ സമാജം ഭക്ഷ്യധാന്യങ്ങളടങ്ങിയ ഫുഡ് ബോക്സുകൾ വിതരണം ചെയ്യുന്നു
Listen to this Article
മനാമ: റമദാൻ പ്രമാണിച്ച് സൽമാനിയ, സഗയ്യ പ്രദേശത്തുള്ള അർഹരായ സ്വദേശികൾക്ക് ബഹ്റൈൻ കേരളീയ സമാജം ഭക്ഷ്യധാന്യങ്ങളടങ്ങിയ ഫുഡ് ബോക്സുകൾ വിതരണം ചെയ്തു.
കേരളീയ സമാജത്തിന് ബഹ്റൈൻ ഭരണകൂടവും വിവിധ മന്ത്രാലയങ്ങളും സ്വദേശി സമൂഹവും നൽകിവരുന്ന പിന്തുണക്ക് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള നന്ദി പറഞ്ഞു.
പ്രസിഡന്‍റിനൊപ്പം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വർഗീസ് ജോർജ്, ദിലിഷ് കുമാർ, ആഷ്ലി കുര്യൻ തുടങ്ങിയവർ ഭക്ഷ്യ വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

