Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ്​ ഫോ​ളോ ചെ​യ്യൂ, ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കൂ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ്​ ഫോ​ളോ ചെ​യ്യൂ, ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കൂ
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം ‘റെ​യ്​​നി നൈ​റ്റ്​’ ടി​ക്ക​റ്റ്​ സം​ഘാ​ട​ക സ​മി​തി അം​ഗം വി.​പി. ഫാ​റൂ​ഖി​ൽ​നി​ന്ന്​ സ​ജീ​ബ്​ ക​രു​വാ​ട്ടി​ലും കു​ടും​ബ​വും ഏ​റ്റു​വാ​ങ്ങു​ന്നു

Listen to this Article

മ​നാ​മ: ഗ​ൾ​ഫ്​ മാ​ധ്യ​മം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ്​ ഫോ​ളോ ചെ​യ്ത്​ 'റെ​യ്​​നി നൈ​റ്റ്​' ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കാ​ൻ സു​വ​ർ​ണാ​വ​സ​രം. @gulfmadhyamambahrain എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട്​ ഫോ​ളോ ചെ​യ്യു​ക​യാ​ണ്​ ആ​ദ്യം വേ​ണ്ട​ത്.

തു​ട​ർ​ന്ന്​ 'റെ​യ്​​നി നൈ​റ്റ്​' പോ​സ്റ്റ്​ ലൈ​ക്ക്​ ചെ​യ്ത്​ ചു​രു​ങ്ങി​യ​ത്​ മൂ​ന്നു​ സു​ഹൃ​ത്തു​ക്ക​ളെ (പ​ര​മാ​വ​ധി എ​ത്ര പേ​രെ​യു​മാ​കാം) ടാ​ഗ്​ ചെ​യ്യ​ണം. സു​ഹൃ​ത്തു​ക്ക​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മം അ​ക്കൗ​ണ്ട്​ ഫോ​ളോ ചെ​യ്യു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

'ഗി​വ്​ എ​വേ' എ​ന്ന പേ​രി​ലു​ള്ള പ്ര​മോ​ഷ​ൻ മേ​യ്​ 24 വ​രെ തു​ട​രും. ഏ​റ്റ​വും കൂ​ടു​ത​ൽ എ​ൻ​ഗേ​ജ്​​മെ​ന്‍റ്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

Show Full Article
TAGS:Gulf Madhyamam 
News Summary - Follow Gulf Madhyamam Instagram Page and Get Tickets
Next Story