Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ലൈ​യിം​ഗോ ശാ​ഖ...

ഫ്ലൈ​യിം​ഗോ ശാ​ഖ ഗു​ദൈ​ബി​യ​യി​ൽ തു​റ​ന്നു

text_fields
bookmark_border
The Bahrain branch of the travel and tours company Flyinggo Opening in Gudaibiya
cancel
camera_alt

ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ് സ്ഥാ​പ​ന​മാ​യ ഫ്ലൈ​യിം​ഗോ​യു​ടെ ബ​ഹ്റൈ​ൻ ശാ​ഖ ഗു​ദൈ​ബി​യ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

മ​നാ​മ: പ്ര​മു​ഖ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ് സ്ഥാ​പ​ന​മാ​യ ഫ്ലൈ​യിം​ഗോ​യു​ടെ ബ​ഹ്റൈ​ൻ ശാ​ഖ ഗു​ദൈ​ബി​യ​യി​ലെ സു​ബാ​റ റോ​ഡി​ൽ തു​റ​ന്നു. ലോ​ക കേ​ര​ള സ​ഭാ​ഗം സൂ​ര​ജ് എ​ൻ.​കെ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ശ​സ്ത സി​നി​മാ താ​ര​ങ്ങ​ളാ​യ അ​നാ​ർ​ക്ക​ലി മ​ര​ക്കാ​ർ, ദീ​പ​ക് പ​റ​മ്പോ​ൽ, ഗാ​യ​ക​ൻ ജം​ഷീ​ദ് മ​ഞ്ചേ​രി, ഗ്രാ​ന്‍റ് സ്യൂ​ട്ട് സി.​ഇ.​ഒ ജോ​യ് ക​ള​ത്തി​ൽ, അ​ട്ടാ​സ് ഗ്രൂ​പ്പ് സി.​ഇ.​ഒ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ അ​ട്ടാ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്തു.

സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്ലൈ​യിം​ഗോ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സി​ന്റെ ബ​ഹ്റൈ​നി​ലെ ആ​ദ്യ​ശാ​ഖ​യാ​ണി​ത്.​നാ​ല് വ​ർ​ഷ​മാ​യി ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സ്ഥാ​പ​ന​മാ​ണ് ഫ്ലൈ​യിം​ഗോ. എ​യ​ർ ടി​ക്ക​റ്റ്, വി​സ സ​ർ​വി​സ്, ട്രാ​വ​ൽ ഇ​ൻ​ഷു​റ​ൻ​സ്, ഹോ​ട്ട​ൽ ബു​ക്കി​ങ്, അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ൾ, ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വി​സു​ക​ൾ എ​ന്നീ സേ​വ​ന​ങ്ങ​ൾ ​ൈഫ്ല​യിം​ഗോ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ​സി​ലൂ​ടെ ല​ഭ്യ​മാ​വും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഇ​ൻ​ഡി​ഗോ ഡ​യ​റ​ക​ട്​ ഫ്ലൈ​റ്റി​ൽ 45 ദി​നാ​റി​ന്​ ടി​ക്ക​റ്റ്​ ല​ഭി​ക്കും. ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന്​, ആ​റ്, പ​ത്ത്​ തീ​യ​തി​ക​ളി​ലാ​യി​രി​ക്കും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​വു​ക. ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​ട്ടാ​സ് ഗ്രൂ​പ്പ് സി.​ഇ.​ഒ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ അ​ട്ടാ​സ്, ഫ്ലൈ​യിം​ഗോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് സാ​ബി​ത് കൂ​രാ​ച്ചു​ണ്ട്, രാ​കേ​ഷ് എം.​കെ (ഡ​യ​റ​ക്ട​ർ ആ​ർ.​വി.​സി.​സി), അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ അ​ത്താ​ദ് (ജി.​എം ഫ്ലൈ​യിം​ഗോ കെ.​എ​സ്.​എ), വി​കേ​ഷ് പി (​ആ​ർ.​വി.​സി.​സി, അ​ൻ​ഷാ​ദ് ക​രു​വ​ഞ്ചാ​ൽ (ഫ്ലൈ​യിം​ഗോ കോ​ഓ​ഡി​നേ​റ്റ​ർ ഇ​ന്ത്യ), ജം​ഷീ​ർ മ​ഞ്ചേ​രി, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, ദീ​പ​ക് പ​റ​മ്പോ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainFlyinggoNew BrancheGudaibiya
News Summary - Flyinggo opens branch in Gudaibiya
Next Story