Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightൈഫ്ല ദുബൈയും...

ൈഫ്ല ദുബൈയും കേരളത്തിൽനിന്ന്​ ബഹ്​റൈനി​ലേക്ക്​ സർവിസ്​ തുടങ്ങി

text_fields
bookmark_border
ൈഫ്ല ദുബൈയും കേരളത്തിൽനിന്ന്​ ബഹ്​റൈനി​ലേക്ക്​ സർവിസ്​ തുടങ്ങി
cancel

മനാമ: എമിറേറ്റ്​സിന്​ പിന്നാലെ ​ൈഫ്ല ദുബൈയും കേരളത്തിൽനിന്ന്​ ദുബൈ വഴി ബഹ്​റൈനിലേക്ക്​ സർവിസ്​ ആരംഭിച്ചു. 100 ദിനാർ മുതലാണ്​ ടിക്കറ്റ്​ നിരക്ക്​ തുടങ്ങുന്നത്​. അമിത നിരക്ക്​ നൽകി ബഹ്​റൈനിലേക്ക്​ വരേണ്ട സ്​ഥിതിയിലായിരുന്ന യാത്രക്കാർക്ക് ആശ്വാസമാണ്​ ഇത്​.

വെള്ളി, ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കൊച്ചിയിൽനിന്നും തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിൽ ​കോഴിക്കോട്​ നിന്നും ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ​ൈഫ്ല ദുബൈ സർവിസ്​ ബഹ്​റൈനിലേക്കുണ്ട്​. പുറമേ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്​, മുംബൈ, ലഖ്​​നോ എന്നിവിടങ്ങളിൽനിന്നും സർവിസ്​ ഉണ്ടാകും. ദുബൈയിൽനിന്ന്​ കണക്​ഷൻ വിമാനത്തിലാണ്​ യാത്രക്കാരെ ബഹ്​റൈനിൽ എത്തിക്കുക.

യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ പരിശോധനയുടെ റിസൽട്ട്​ കരുതണം. ചൊവ്വാഴ്​ച മുതൽ എമിറേറ്റ്​സും ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ സർവിസ്​ ആരംഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flyDubai
Next Story