Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ലഡ് ലിറ്റ്...

ഫ്ലഡ് ലിറ്റ് ക്രിക്കറ്റ്: ബ്ലാക്ക് ഒനിക്സ് ജേതാക്കൾ

text_fields
bookmark_border
ഫ്ല​ഡ്‍ലി​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്
cancel
camera_alt

റി​ഫ സ്​​പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന ഫ്ല​ഡ്‍ലി​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ളാ​യ ബ്ലാ​ക്ക് ഒ​നി​ക്സ് ടീം

മ​നാ​മ: ‘ടീം ​ആ​ദൂ​ർ ബ​ഹ്‌​റൈ​ൻ’ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഫ്ല​ഡ് ലി​റ്റ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ 2വി​ൽ ബ്ലാ​ക്ക് ഒ​നി​ക്സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ടീം ​ആ​ദൂ​രി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടീം ​ആ​ദൂ​ർ ര​ക്ഷാ​ധി​കാ​രി​യും ബ​ഹ്റൈ​ൻ ട്രാ​വ​ൽ​സ് ആ​ൻ​ഡ് ടൂ​റി​സ്റ്റ് ഉ​ട​മ​യു​മാ​യ സ​ഹീ​ർ ആ​ദൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ബൈ​ർ ക​ല്ലി​ങ്ങ​ൽ, ഹ​മീ​ദ് നാ​ല​ക​ത്ത് ,അ​ഷ്റ​ഫ് പ​ഴു​ന്നാ​ന, അ​മീ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെൻറി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​യ​ത്നി​ച്ച എ​ല്ലാ​വ​ർ​ക്കും സം​ഘാ​ട​ക​സ​മി​തി പ്ര​സി​ഡ​ന്റ് ജ​വാ​ദ് ആ​ദൂ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Floodlit Cricket
Next Story