Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ നാലുവയസുകാരിയുടെ...

ആ നാലുവയസുകാരിയുടെ സമ്പാദ്യക്കുടുക്ക പ്രളയബാധിതർക്ക്​

text_fields
bookmark_border
ആ നാലുവയസുകാരിയുടെ സമ്പാദ്യക്കുടുക്ക പ്രളയബാധിതർക്ക്​
cancel
camera_alt?????? ??????

മനാമ: സൈക്കിൾ വാങ്ങാൻ കരുതിവെച്ച സമ്പാദ്യക്കുടുക്കയിലെ തുക നാലുവയസുകാരി പ്രളയബാധിതർക്കായി സംഭാവന നൽകി. ‘കനോ ലി നിലമ്പൂർ ബഹ്റൈൻ’ കൂട്ടായ്മയിലെ അംഗം വിനീഷി​​​െൻറ മകൾ ആരാധ്യ വിനീഷാണ്​ സംഭാവന നൽകിയത്​. നിലമ്പൂർ സഹായധന ഫണ് ട്​ ശേഖരണത്തിന്​ വിനീഷ് അദ്ദേഹത്തി​​​െൻറ കമ്പനിയിലെ സുഹൃത്തുക്കളിൽ നിന്ന്​ സ്വരൂപിച്ച 75 ദിനാർ നൽകിയിരുന്നു.

വിനീഷി​​​െൻറ മകൾ അടുത്തിടെ ബഹ്റൈനിൽ വന്നപ്പോഴാണ്​ കുടുക്കയിൽ പണം നിക്ഷേപിച്ചിരുന്നത്​. കുട്ടി മാതാവിനൊപ്പം നാട്ടിലേക്ക്​ കുറച്ചുനാൾ മുമ്പ്​ മടങ്ങി. ദുരിതബാധിതർക്ക്​ സംഭാവന നൽകുന്ന കാര്യം ഫോണിലൂടെ സംസാരിച്ചപ്പോഴായിരുന്നു മകൾ ത​​​െൻറ പണക്കുടുക്ക കൂടി ദുരിതബാധിതർക്കായി നൽകാൻ ആവശ്യപ്പെട്ടതെന്ന്​ വിനീഷ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsflood 2019
News Summary - flood 2019-bahrain-gulf news
Next Story