Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​ന്റ് മേ​രീ​സ്...

സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

text_fields
bookmark_border
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ കൊടിയേറ്റ്
cancel
camera_alt

സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ കൊടിയേറ്റ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ന്റെ 65ാമ​ത് പെ​രു​ന്നാ​ളി​ന്റെ കൊ​ടി​യേ​റ്റ് ക​ർ​മം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ വൈ​ദി​ക​ൻ അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ (യു.​എ​സ്.​എ ) നി​ര്‍വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​സു​നി​ല്‍ കു​ര്യ​ന്‍ ബേ​ബി, സ​ഹ വി​കാ​രി ഫാ​ദ​ര്‍ ജേ​ക്ക​ബ് തോ​മ​സ് കാ​ര​യ്ക്ക​ല്‍, ട്ര​സ്റ്റി ജീ​സ​ന്‍ ജോ​ര്‍ജ്ജ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പി. ​മാ​ത്യൂ (ലൈ​ജു), മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FestivalFlagHoistedSt. Marys Indian Orthodox Cathedral
News Summary - Flag Hoisted at St. Mary's Indian Orthodox Cathedral Festival
Next Story