Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബോട്ട്​ മറിഞ്ഞ്​ കടലിൽ...

ബോട്ട്​ മറിഞ്ഞ്​ കടലിൽ വീണ അഞ്ച്​ പേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
ബോട്ട്​ മറിഞ്ഞ്​ കടലിൽ വീണ അഞ്ച്​ പേരെ രക്ഷപ്പെടുത്തി
cancel

മനാമ: ബോട്ട്​ മറിഞ്ഞ്​ കടലിൽ വീണ അഞ്ച്​ പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ്​ ഗാർഡ്​ അധികൃതർ വ്യക്​തമാക്കി. രണ്ട്​ സംഭവങ്ങളിലായാണ്​ ​അഞ്ച്​ പേർ കടലിൽ വീണത്​. ജിസ്​റുദ്ദാറിനടുത്ത്​ നടന്ന ബോട്ട്​ മറിഞ്ഞതിനെ തുടർന്ന്​ അതിലുണ്ടായിരുന്ന ഒരാളാണ്​ കോസ്റ്റ്​ ഗാർഡിനെ വിളിച്ച്​ സഹായം ചോദിച്ചത്​. ഉടൻ തന്നെ സംഭവ സ്​ഥലത്ത്​ എത്തിയ കോസ്​റ്റ്​ ഗാർഡ്​ അഞ്ച്​ പേരെയും രക്ഷിക്കുകയും ഇവരുടെ ബോട്ട്​ കരയിൽ വലിച്ചു കയറ്റുകയും ചെയ്​തു. ​

കടലിൽ പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച്​ പ്രവർത്തിക്കുകയും വേണമെന്ന്​ കോസ്റ്റ്​ ഗാർഡ്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescuedboat capsizedfive people
News Summary - five people were rescued after the boat capsized
Next Story