Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

text_fields
bookmark_border
fishing harbour
cancel
camera_alt

representational image 

മനാമ: അഞ്ച്​ മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായി പൊതുമരാമത്ത്​ മന്ത്രാലയത്തിലെ ബിൽഡിങ്​ മെയിന്‍റനൻസ്​ വിഭാഗം ഡയറക്​ടർ സബാഹ്​ അബ്​ദുൽ ഖാലിഖ്​ അസ്സബാഹ്​ അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള മൽസ്യ ബന്ധന തുറമുഖങ്ങൾ സംരക്ഷിക്കാനും അവ സമയബന്ധിതമായി നവീകരണം നടത്താനും മ​ന്ത്രാലയത്തിന്​ പദ്ധതികളുണ്ട്​. ഇതുവഴി പരമ്പരാഗത മൽസ്യ ബന്ധന മേഖല​ക്ക്​ ഊർജംപകരാൻ സാധിക്കുമെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five fishing harbours have been renovated
Next Story