Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​രോ​ധി​ത പു​ക​യി​ല...

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം​വെ​ച്ച അ​ഞ്ചു​ പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം​വെ​ച്ച അ​ഞ്ചു​ പേ​ർ പി​ടി​യി​ൽ
cancel

മ​നാ​മ: നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​മാ​യ തം​ബാ​കു കൈ​വ​ശം സൂ​ക്ഷി​ച്ച അ​ഞ്ച്​ ഏ​ഷ്യ​ൻ വം​ശ​ജ​ർ പി​ടി​യി​ലാ​യ​താ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 28 മു​ത​ൽ 35 വ​യ​സ്സ്​ വ​രെ പ്രാ​യ​മു​ള്ള പ്ര​തി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്.

രാ​ജ്യ​ത്ത്​ നി​രോ​ധ​മു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്താ​നു​ദ്ദേ​ശി​ച്ച്​ സൂ​ക്ഷി​ച്ച​താ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 60,000 ദി​നാ​ർ വി​ല​വ​രു​ന്ന തം​ബാ​കു​വാ​ണ്​ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TobaccoProhibitedArrestPossession
News Summary - Five arrested for possession of prohibited tobacco products
Next Story