എഫ്​.​െഎ.വി.ബി ​ േവാളിബോൾ ചാമ്പ്യൻഷിപ്​ ബഹ്​റൈനിൽ 18 മുതൽ

07:54 AM
11/07/2019
മനാമ: ബഹ്​റൈൻ 20 ാം എഫ്​.​െഎ.വി.ബി ​ പുരുഷൻമാർക്കുള്ള യു.21 േവാളിബോൾ ചാമ്പ്യൻഷിപ്​ ഇൗ മാസം 18 മുതൽ തുടങ്ങും. 27 ന്​ സമാപിക്കുന്ന മത്​സരത്തിൽ 16 ടീമുകൾ സംബന്​ധിക്കും. 1978,1997 വർഷങ്ങളിൽ ബഹ്​റൈൻ  എഫ്​.​െഎ.വി.ബി ​ പുരുഷ വോളിബോൾ ചാമ്പ്യൻഷിപിന്​ ആതിഥേയത്വം വഹിച്ചിരുന്നു. ചെക്ക്​ റിപബ്ലികിൽ 2017 ൽ നടന്ന  ചാമ്പ്യൻഷിപിൽ പോളണ്ടാണ്​ കിരീടം നേടിയിരുന്നത്​. 
Loading...
COMMENTS