Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടൽതീരം വൃത്തിയാക്കി ഫിഷിങ് കൂട്ടായ്മ
text_fieldsbookmark_border
ബഹ്റൈൻ ഷോർ ആംഗ്ലെർസ് കടൽതീരം വൃത്തിയാക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ ഫിഷിങ് കൂട്ടായ്മയായ ബി.എസ്.എ (ബഹ്റൈൻ ഷോർ ആംഗ്ലെർസ്) നുറാന ഐലൻഡ് ബീച്ച് വൃത്തിയാക്കി. അഡ്മിന്മാരായ അരുൺ സേവ്യർ, മുഹമ്മദ് റാഫി മന്തുരുത്തി, ഉസ്മാൻ കൂരിയാടാൻ, നാസർ റ്റെക്സിം, ജോബിൻ ജോൺ, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

