Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഇ​ന്ത്യ​ൻ സ്‌​കൂ​ൾ...

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക്ക് ഒ​ന്നാം​റാ​ങ്ക്

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക്ക് ഒ​ന്നാം​റാ​ങ്ക്
cancel

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക്ക്​ കൊ​ച്ചി​ൻ യൂ​നി​വേ​ഴ്​​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി (കു​സാ​റ്റ്) എം.​എ​സ്​​സി ബ​യോ​ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​റാ​ങ്ക്. കോ​ഴി​​​ക്കോ​ട്​ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ ശ്രീ​സ​ദ​െൻറ​യും ഷീ​മ​യു​ടെ​യും മ​ക​ൾ അ​മി​ഷാ മി​ഞ്ചു​വാ​ണ്​ ഇൗ ​​നേ​ട്ടം ​കൈ​വ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ കു​സാ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അ​മി​ഷ​ക്ക്​ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഇ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​ലെ സെൻറ​ർ ഫോ​ർ സെ​ല്ലു​ലാ​ർ ആ​ൻ​ഡ് മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്​ അ​മി​ഷ.

നേ​ര​ത്തെ കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ൽ​ നി​ന്ന്​ ബി.​എ​സ്​​സി ബ​യോ​ടെ​ക്​​നോ​ള​ജി​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ 12ാം ക്ലാ​സി​ൽ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ൽ ​ടോ​പ്പ​റാ​യി​രു​ന്നു. അ​മി​ഷ​യു​ടെ സ​ഹോ​ദ​രി മി​യ ശ്രീ​സ​ദ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മി​ഡി​ൽ സെ​ക്​​ഷ​നി​ൽ പ​ഠി​ക്കു​ക​യാ​ണ്. ബ​യോ​ടെ​ക്‌​നോ​ള​ജി പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​മി​ഷ​യെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First Rank for Indian School Alumni
News Summary - First Rank for Indian School Alumni
Next Story