Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ത്ര​യി​ലെ...

സി​ത്ര​യി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​ വി​ധേ​യ​മാ​ക്കി

text_fields
bookmark_border
സി​ത്ര​യി​ലെ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​ വി​ധേ​യ​മാ​ക്കി
cancel

മ​നാ​മ: സി​ത്ര​യി​ലെ വെ​യ​ർ​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം ഇ​ട​പെ​ട്ട്​ നി​യ​​​​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. 17 ഫ​യ​ർ എ​ൻ​ജി​നു​ക​ളും 59 ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു​ള്ള പ​ഴു​ത​ട​ച്ച ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ തീ ​നി​യ​​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

സ്​​പോ​ർ​ട്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ളും മ​ര​ത്ത​ടി​ക​ളു​മാ​ണ്​ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തീ ​വീ​ണ്ടും ആ​ളി​പ്പ​ട​രാ​തി​രി​ക്കാ​നും അ​ടു​ത്തു​ള്ള ഫാ​ക്​​ട​റി​ക​ളി​ലേ​ക്ക്​ വ്യാ​പി​ക്കാ​തി​രി​ക്കാ​നും നാ​ശ​ന​ഷ്​​ടം പ​ര​മാ​വ​ധി കു​റ​ക്കാ​നും ശ്ര​മി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ അ​ലി മു​ഹ​മ്മ​ദ്​ അ​ൽ ഹൂ​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:warehouseSitra fire
News Summary - Fire in Sitra brought under control
Next Story