Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​​ക്രാ​പ്​...

സ്​​ക്രാ​പ്​ ഏ​രി​യ​യി​ൽ വ​ൻ​ തീ​പി​ടി​ത്തം; നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി

text_fields
bookmark_border
സ്​​ക്രാ​പ്​ ഏ​രി​യ​യി​ൽ വ​ൻ​ തീ​പി​ടി​ത്തം; നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി
cancel

മ​നാ​മ: ദ​ക്ഷി​ണ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്​​ക്രാ​പ്​ ഏ​രി​യ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്കാ​ണ്​ അ​ൽ​ബ​ക്ക​ടു​ത്തു​ള്ള സ്​​ക്രാ​പ്​ ഏ​രി​യ​യി​ൽ വ​ലി​യ രൂ​പ​ത്തി​ൽ തീ​പ​ട​ർ​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ സം​ഭ​വ​സ്​​ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ൽ ഡി​ഫ​ന്‍സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. 16 ഫ​യ​ർ എ​ൻ​ജി​നു​ക​ളും 49 ജീ​വ​ന​ക്കാ​രും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ആ​ള​പാ​യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ങ്കി​ലും വ​ലി​യ ന​ഷ്​​ട​മാ​ണ്​ ഇ​തു​മൂ​ല​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireScrap Area
News Summary - Fire in Scrap Area
Next Story