Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുസൈത്തീനിലെ വീട്ടിൽ തീപിടിത്തം
text_fieldsbookmark_border
മനാമ: ബുസൈത്തീനിലെ വീട്ടിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അണച്ചു.
ഞായറാഴ്ചയാണ് തീപിടിത്തമുണ്ടായത്. എയർകണ്ടീഷണറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Next Story

