Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2026 10:56 AM IST Updated On
date_range 27 March 2026 10:56 AM ISTഹമദ് ടൗണിൽ താമസകെട്ടിടത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു, ആർക്കും പരിക്കില്ല
text_fieldsbookmark_border
മനാമ: ഹമദ് ടൗണിലുള്ള ഒരു താമസകെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം അണച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രാഥമിക റിപ്പോർട്ട് പ്രകാരം, ഒരു ഇലക്ട്രിക്കൽ ഉപകരണത്തിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

