Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഅ്മീറിലെ പ്ലാസ്റ്റിക് വസ്തുക്കളുടെ ഗോഡൗണിൽ തീപിടിത്തം
text_fieldsbookmark_border
മനാമ: മഅ്മീറിലെ പ്ലാസ്റ്റിക് വസ്തുക്കളുടെ ഗോഡൗണിൽ വൻ തീപിടിത്തം. സിവിൽ ഡിഫൻസിന്റെ ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കി. 105 ഫയർ ഉദ്യോഗസ്ഥരെയും 13 ഫയർ എൻജിനുകളുമാണ് സംഭവസ്ഥലത്ത് വിന്യസിച്ചത്.
നാശനഷ്ടങ്ങളുടെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

