ജു​ൈഫറിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി

08:15 AM
16/07/2019
ജു​ൈഫറിൽ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തം
മനാമ: ജു​ൈഫറിൽ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തം സുരക്ഷ ഉദ്യോഗസ്ഥർ എത്തി നിയന്ത്രണവിധേയമാക്കി. വൈകുന്നേരമാണ്​ മാലിന്യക്കൂനക്ക്​ അടുത്തായി തീപിടിത്തമുണ്ടായത്​. സംഭവം അറിഞ്ഞയുടൻ സിവിൽ ഡിഫൻസി​​െൻറ ആറോളം അഗ്​നിശമന യൂനിറ്റുകൾ ​ കുതിച്ചെത്തുകയും തീയണക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുകയുമായിരുന്നു. 
Loading...
COMMENTS