Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൽമാബാദിലെ കെട്ടിടത്തിൽ തീപിടിത്തം
text_fieldsbookmark_border
സൽമാബാദിലെ കെട്ടിടത്തിൽ തീപിടിത്തം സിവിൽ ഡിഫൻസ് അണക്കുന്നു
മനാമ: സൽമാബാദിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് കനത്ത പുക നിറഞ്ഞതോടെ താമസക്കാരെ ഒഴിപ്പിച്ചു. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് ജനം പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി.
Next Story

