Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ്യാസ് വിതരണ രംഗത്ത്...

ഗ്യാസ് വിതരണ രംഗത്ത് ഇന്ത്യൻ സാന്നിധ്യമാവാൻ 'ഫൈൻ ഗ്യാസ്'

text_fields
bookmark_border
ഗ്യാസ് വിതരണ രംഗത്ത് ഇന്ത്യൻ സാന്നിധ്യമാവാൻ ഫൈൻ ഗ്യാസ്
cancel
camera_alt

‘ഫൈ​ൻ ഗ്യാ​സ്’ ലോ​ഞ്ചി​ങ്ങി​ന്റെ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ഗ്യാ​സ് വി​ത​ര​ണ മേ​ഖ​ല​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ‘ഫൈ​ൻ ഗ്യാ​സ്’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി ഈ ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

ഗൃ​ഹോ​പ​യോ​ഗ​ത്തി​നും വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി മി​ക​ച്ച സേ​വ​നം ല​ക്ഷ്യ​മി​ടു​ന്ന ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക ലോ​ഞ്ചിം​ഗ് ഫെ​ബ്രു​വ​രി 25ന് ​സ​ൽ​മാ​നി​യ കെ ​സി​റ്റി​യി​ൽ വെ​ച്ച് ന​ട​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ഗ​ത​യാ​ർ​ന്ന ഡെ​ലി​വ​റി സേ​വ​ന​വും സു​ര​ക്ഷി​ത വി​ത​ര​ണ സം​വി​ധാ​ന​വും ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്, 24 മ​ണി​ക്കൂ​ർ ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട്, അ​ടി​യ​ന്ത​ര സേ​വ​ന സൗ​ക​ര്യം എ​ന്നി​വ​യും ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ലോ​ഞ്ചി​ങ് ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യാ​പാ​രി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സാ​ക്ഷ്യം വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributiongulfpresenceIndian
News Summary - 'Fine Gas' to become an Indian presence in the gas distribution sector
Next Story