Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക രം​ഗ​ത്തെ ക​രു​ത്ത​രാ​യ വ​നി​ത​ക​ളി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​യും

text_fields
bookmark_border
സാ​മ്പ​ത്തി​ക രം​ഗ​ത്തെ ക​രു​ത്ത​രാ​യ വ​നി​ത​ക​ളി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​യും
cancel
camera_alt??????????? ??? ???????
മ​നാ​മ: ധ​ന​കാ​ര്യ മേ​ഖ​ല​യി​ലെ ക​രു​ത്ത​രാ​യ വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ബ​ഹ്​​റൈ​ൻ വ​നി​ത​യും. ബ്രി​ട്ട ​നി​ലെ ഇ​ന്ന​വേ​റ്റ്​ ഫി​നാ​ൻ​സ്​ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലാ​ണ്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ബ​ഹ്​​റൈ​നി​ലെ ഫി​ൻ​ടെ​ക്​ ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ൻ യൂ​നി​റ്റ്​ മേ​ധാ​വി യാ​സ്​​മീ​ൻ അ​ൽ ഷ​റ​ഫ്​ ഇ​ടം പി​ടി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 200 പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. ന​യ​രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും ധ​ന​കാ​ര്യ ച​ട്ട​ങ്ങ​ളി​ലു​മു​ള്ള പ​ങ്കാ​ളി​ത്തം എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​ യാ​സ്​​മീ​ൻ അ​ൽ ഷ​റ​ഫി​നെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financialwomengulf news
News Summary - financial-women-bahrain-gulf news
Next Story