Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമ്പത്തിക തട്ടിപ്പ്: പ്രതിക്ക് ആറ് മാസം തടവ്
text_fieldsbookmark_border
മനാമ: സ്പോർട്സ് ക്ലബിൽനിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മുൻ പ്രസിഡന്റിന് ആറ് മാസം തടവിന് ഒന്നാം ലോവർ ക്രിമിനൽ കോടതി ശിക്ഷവിധിച്ചു. 1720 ദീനാറാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇത് തിരികെ ഈടാക്കാനും കോടതി വിധിച്ചു.
Next Story

