Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമ്പത്തിക...

സാമ്പത്തിക ഡിജിറ്റൽവത്​കരണം : ബഹ്​റൈൻ ശരിയായ പാതയിലെന്ന്​ വിലയിരുത്തൽ

text_fields
bookmark_border
സാമ്പത്തിക ഡിജിറ്റൽവത്​കരണം : ബഹ്​റൈൻ ശരിയായ പാതയിലെന്ന്​ വിലയിരുത്തൽ
cancel

മ​നാ​മ: സാ​മ്പ​ത്തി​ക ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ രം​ഗ​ത്ത്​ ബ​ഹ്​​റൈ​ൻ ശ​രി​യാ​യ പാ​ത​യി​ലാ​ണെ​ന്ന്​ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ബി.​ബി.​കെ ഡി​ജി​റ്റ​ൽ ഇ​ക്ക​ണോ​മി ഫോ​റം വി​ല​യി​രു​ത്ത​ൽ. മ​തി​യാ​യ നി​യ​ന്ത ്ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​​െൻറ​യും പി​ൻ​ബ​ല​ത്തി​ലാ​ണ്​ ഡി​ജി​റ്റ ​ൽ​വ​ത്​​ക​ര​ണം മു​ന്നേ​റു​ന്ന​ത്. ബു​ധ​നാ​ഴ്​​ച സ​മാ​പി​ച്ച ഫോ​റ​ത്തി​ൽ മ​ന്ത്രി​മാ​ർ, സി.​ബി.​ബി ഗ​വ​ർ​ണ ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഇ-​ഗ​വ​ൺ​മ​െൻറ്​ അ​തോ​റി​റ്റി സി.​ഇ.​ഒ, ബാ​ങ്കു​ക​ളു​ടെ സി.​ഇ.​ഒ​മാ​ർ, സാ​മ്പ​ത്തി​ക രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ, ബി​സി​ന​സു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വി​വി​ധ വ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​ത​ല സ​മി​തി നി​ശ്ചി​യി​ച്ച അ​ജ​ണ്ട​യ​നു​സ​രി​ച്ച്​ ച​ർ​ച്ച​ക​ൾ ന​ട​ന്നു. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദ്, വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രി സാ​യി​ദ് അ​ൽ സ​യാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
നി​യ​മ​നി​ർ​മാ​ണ​ത്തി​​െൻറ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​​െൻറ​യും പ്രാ​ധാ​ന്യം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ഇ-​ഗ​വ​ൺ​മ​െൻറ്​ അ​തോ​റി​റ്റി (ഐ.​ജി.​എ) ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് മു​ഹ​മ്മ​ദ് അ​ലി അ​ൽ​ഖാ​ഇ​ദ്​ എ​ടു​ത്തു​പ​റ​ഞ്ഞു.


ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ ഇ​തു സ​ഹാ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഗ​വേ​ഷ​ണ​ത്തി​ലും വി​ക​സ​ന​ത്തി​ലും മു​ൻ​കൈ​യെ​ടു​ക്കാ​ൻ സ്വ​കാ​ര്യ​മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ന​യ​ത്തി​​െൻറ സ​വി​ശേ​ഷ​ത​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. നൂ​ത​ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ക​യ​റ്റു​മ​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക​യും ല​ക്ഷ്യ​മാ​ണ്. കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ സൗ​ഹൃ​ദ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ സം​ഭാ​വ​ന​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ്യ​ക്തി​ഗ​ത ​േഡ​റ്റാ സം​ര​ക്ഷ​ണ നി​യ​മം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​​െൻറ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ന്​ സ​ഹാ​യ​ക​ര​മാ​യ നി​യ​മ​ങ്ങ​ൾ ബ​ഹ്‌​റൈ​ൻ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​​ണ്ടെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ (സി.​ബി.​ബി) ഗ​വ​ർ​ണ​ർ റ​ഷീ​ദ് അ​ൽ മ​റാ​ജ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്ക്​ ബാ​ങ്ക്​ മു​ൻ​കൈ​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മു​ന്നേ​റ്റം വ​ള​ർ​ച്ച​ക്കും മാ​റ്റ​ത്തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ ന​ൽ​കു​ന്നു​വെ​ന്ന്​ ബി.​ഐ.​ബി.​എ​ഫ് ഡ​യ​റ​ക്​​ട​ർ ഡോ. ​അ​ഹ്​​മ​ദ് അ​ൽ ശൈ​ഖ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financialgulf news
News Summary - financial-bahrain-gulf news
Next Story