Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​​ല്ലം പ്ര​​വാ​​സി...

കൊ​​ല്ലം പ്ര​​വാ​​സി അ​​സോ​​സി​​യേ​​ഷ​​ന്‍ ധ​​ന​​സ​​ഹാ​​യം ന​​ല്‍കി

text_fields
bookmark_border
കൊ​​ല്ലം പ്ര​​വാ​​സി അ​​സോ​​സി​​യേ​​ഷ​​ന്‍ ധ​​ന​​സ​​ഹാ​​യം ന​​ല്‍കി
cancel
camera_alt

ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി ബി​​ജു​​കു​​മാ​​ർ പി. ​​ബാ​​ല​​ന് ധ​​ന​​സ​​ഹാ​​യം കൈ​​മാ​​റു​​ന്നു

മ​​നാ​​മ: വീ​​ടും സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ളും പൂ​​ർ​​ണ​​മാ​​യി അ​​ഗ്നി​​ക്കി​​ര​​യാ​​യ ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി ബി​​ജു​​കു​​മാ​​ർ പി. ​​ബാ​​ല​​ന് കെ.​​പി.​​എ സ​​ൽ​​മാ​​ബാ​​ദ് ഏ​​രി​​യ ക​​മ്മി​​റ്റി കൊ​​ല്ലം പ്ര​​വാ​​സി അ​​സോ​​സി​​യേ​​ഷ​​ന്‍ ചാ​​രി​​റ്റി വി​​ങ്ങു​​മാ​​യി ചേ​​ര്‍ന്ന് ധ​​ന​​സ​​ഹാ​​യം ന​​ല്‍കി. കെ.​​പി.​​എ സ​​ൽ​​മാ​​ബാ​​ദ് ഏ​​രി​​യ അം​​ഗ​​മാ​​ണ് ബി​​ജു​​കു​​മാ​​ർ പി. ​​ബാ​​ല​​ൻ. ധ​​ന​​സ​​ഹാ​​യം കെ.​​പി.​​എ ട്ര​​ഷ​​റ​​ർ രാ​​ജ് കൃ​​ഷ്ണ​​ൻ ബി​​ജു​​കു​​മാ​​റി​​ന് കൈ​​മാ​​റി. സ​​ൽ​​മാ​​ബാ​​ദ് ഏ​​രി​​യ കോ​​ഓ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ സ​​ന്തോ​​ഷ് കാ​​വ​​നാ​​ട്, സ​​ജീ​​വ് ആ​​യൂ​​ർ, ഏ​​രി​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്​ ജെ​​യി​​ൻ ടി. ​​തോ​​മ​​സ്, ഏ​​രി​​യ ട്ര​​ഷ​​റ​​ർ ലി​​നീ​​ഷ് പി. ​​ആ​​ചാ​​രി എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial assistance
News Summary - Financial assistance was provided by the Kollam Expatriate Association
Next Story