Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫിറ്റ്​ജീ പ്രവേശന...

ഫിറ്റ്​ജീ പ്രവേശന പരീക്ഷ ഇന്ന്​

text_fields
bookmark_border
ഫിറ്റ്​ജീ പ്രവേശന പരീക്ഷ ഇന്ന്​
cancel

മ​നാ​മ: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മു​ൻ​നി​ര കോ​ച്ചി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടാ​യ ഫി​റ്റ്​​ജീ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു.

സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ത്തി​ന്​ ഡി​സം​ബ​ർ നാ​ല്, 27 തീ​യ​തി​ക​ളി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ മി​ക​വ്​ തെ​ളി​യി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് ര​ണ്ടാ​ഴ്​​ച​ത്തെ സൗ​ജ​ന്യ ഡെ​മോ ക്ലാ​സു​ക​ളും ന​ൽ​കും. ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​റ്റ്​​ജീ ഏ​ഴ്​ മു​ത​ൽ 12 വ​രെ​യു​ള്ള ഗ്രേ​ഡു​ക​ളി​ലെ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ, ഐ.​ഐ.​ടി-​ജെ.​ഇ.​ഇ മെ​യി​ൻ, അ​ഡ്വാ​ൻ​സ്​​ഡ്​ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച റാ​ങ്കു​കാ​രെ സൃ​ഷ്​​ടി​ക്കു​ന്ന ഫി​റ്റ്​​ജീ അ​ടു​ത്തി​ടെ നീ​റ്റ്/​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന​വും ആ​രംഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ +973 33383567 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance Exam
News Summary - FIITJEE Entrance Exam Today
Next Story