Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെരുന്നാൾ അവധി ദിനങ്ങൾ...

പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
cancel
Listen to this Article

മ​നാ​മ: ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​നി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ലൈ എ​ട്ട്​ മു​ത​ൽ 11 വ​രെ അ​വ​ധി​യാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച നേ​ര​ത്തെ​ത​ന്നെ അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ പ​ക​രം ജൂ​ലൈ 12നും ​അ​വ​ധി ന​ൽ​കും.

Show Full Article
TAGS:Festive holidays 
News Summary - Festive holidays are announced
Next Story