Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഫീ​സ് നി​ര്‍ണ​യം: തീ​രു​മാ​ന​മാ​യി​ട്ടി​ല്ല –ആ​രോ​ഗ്യ​മ​ന്ത്രി

text_fields
bookmark_border
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഫീ​സ് നി​ര്‍ണ​യം: തീ​രു​മാ​ന​മാ​യി​ട്ടി​ല്ല –ആ​രോ​ഗ്യ​മ​ന്ത്രി
cancel

മ​നാ​മ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡെൻറ​ല്‍ സേ​വ​ന​ങ്ങ​ള്‍ക്ക് ഫീ​സ് നി​ര്‍ണ​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് വ്യ​ക്ത​മാ​ക്കി. ശൂ​റ കൗ​ണ്‍സി​ലി​ലെ ചോ​ദ്യ​ങ്ങ​ള്‍ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍ച്ച ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഡെൻറ​ല്‍ സേ​വ​ന​ങ്ങ​ള്‍ക്ക് ഏ​കീ​കൃ​ത നി​ര​ക്ക് വേ​ണ​മെ​ന്ന് പ​ല മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്. സ്വ​ദേ​ശി​ക​ള്‍ക്ക് സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം ഉ​റ​പ്പാ​ക്കാ​നും കു​റ​ഞ്ഞ ചെ​ല​വി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും ഫീ​സു​ക​ളി​ലെ ഇ​ള​വു​ക​ളും ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും ഗു​ണ​ക​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private hospitalfees
Next Story