Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി സെ​മി ഫൈ​ന​ൽ ഇ​ന്ന്

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി  സെ​മി ഫൈ​ന​ൽ ഇ​ന്ന്
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​ഇ. ഈ​ശോ ഈ​രേ​ച്ചേ​രി​ൽ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​ക്കു​വേ​ണ്ടി​യും എ​ബ്ര​ഹാം കോ​ർ എ​പി​സ്കോ​പ്പ ക​രി​മ്പ​ന​ത്ത​റ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​ക്കു​വേ​ണ്ടി​യും എം.​സി. കു​രു​വി​ള മ​ണ്ണൂ​ർ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​ക്കും കാ​ഷ് അ​വാ​ർ​ഡി​നും വേ​ണ്ടി​യു​ള്ള മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​ര​ത്തി​ന്റെ സെ​മി ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്ച സി​ഞ്ചി​ലു​ള്ള അ​ൽ അ​ഹ​ലി ക്ല​ബ് മൈ​താ​നി​യി​ൽ ന​ട​ക്കും.

ഉ​ച്ച 12.30ന് ​ആ​രം​ഭി​ക്കു​ന്ന ആ​ദ്യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മ​ണ​ർ​കാ​ട് ടീം ​കെ.​എ​ൻ.​ബി.​എ ചി​ങ്ങ​വ​ന​ത്തി​നെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പു​തു​പ്പ​ള്ളി ടീം ​ച​മ്പ​ക്ക​ര ടീ​മി​നെ​യും നേ​രി​ടും.

ഫൈ​ന​ൽ മ​ത്സ​രം 17ന് ​ഉ​ച്ച 1.30ന് ​അ​ൽ അ​ഹ​ലി ക്ല​ബ് മൈ​താ​നി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federation CupBahrain Kerala Native Ball Federation
News Summary - Federation Cup Nadan Panthukali Semi Final Today
Next Story