Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം 27 മു​ത​ൽ

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ    പ​ന്തു​ക​ളി മ​ത്സ​രം 27 മു​ത​ൽ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​രം ഈ ​മാ​സം 27 മു​ത​ൽ ന്യൂ ​സി​ഞ്ച് മൈ​താ​നി​യി​ൽ ആ​രം​ഭി​ക്കു​ന്നു. ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്ക് കെ.​ഇ. ഈ​ശോ (ജോ​യ്) ഈ​രേ​ച്ചേ​രി​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി​യും ക​രി​മ്പ​ന​ത്ത​റ എ​ബ്ര​ഹാം കോ​ർ​എ​പ്പി​സ്കോ​പ്പ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് എം.​സി കു​രു​വി​ള, മ​ണ്ണൂ​ർ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ക്കും. കൂ​ടാ​തെ ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​വു​റ്റ താ​ര​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. മ​ണ​ർ​കാ​ട്, കു​ഴി​മ​റ്റം, പു​തു​പ്പ​ള്ളി, ചി​ങ്ങ​വ​നം, മീ​ന​ടം, ച​മ്പ​ക്ക​ര ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഏ​റ്റു​മു​ട്ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFederation Cup
News Summary - Federation Cup foot ball match from 27th
Next Story