Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫെഡ് ബഹ്‌റൈൻ...

ഫെഡ് ബഹ്‌റൈൻ യാത്രയപ്പ് നൽകി

text_fields
bookmark_border
ഫെഡ് ബഹ്‌റൈൻ യാത്രയപ്പ് നൽകി
cancel

മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫെഡ് അംഗം മനോജിനും ഭാര്യ സുമിക്കും യാത്രയപ്പ് നൽകി. പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ്, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡിന്റെ സ്നേഹോപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗമായ കാർലിൻ ക്രിസ്റ്റോഫർ, മുൻ ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ യാത്രയപ്പിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsFarewellBahrain
News Summary - FED Bahrain accords farewell.
Next Story