Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എഫ്.സി.സി റിഫ ക്രിക്കറ്റ് ടീം ഓണാഘോഷം
text_fieldsbookmark_border
എഫ്.സി.സി റിഫ ക്രിക്കറ്റ് ടീം ഓണാഘോഷത്തിൽനിന്ന്
മനാമ: എഫ്.സി.സി റിഫ ക്രിക്കറ്റ് ടീമിന്റെ ഓണാഘോഷം മനാമ ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽ നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം വിവിധയിനം പരിപാടികളും അരങ്ങേറി. കലാപരിപാടികളിൽ ടീം അംഗങ്ങൾ സജീവമായി പങ്കെടുത്തു.
Next Story

