Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഫ്.സി.സി ക്രിക്കറ്റ് ടീം ഇഫ്താർ സംഗമം

text_fields
bookmark_border
എഫ്.സി.സി ക്രിക്കറ്റ് ടീം ഇഫ്താർ സംഗമം
cancel
camera_alt

എ​ഫ്.​സി.​സി റി​ഫ ക്രി​ക്ക​റ്റ് ടീം ​സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

Listen to this Article

മ​നാ​മ: എ​ഫ്.​സി.​സി റി​ഫ ക്രി​ക്ക​റ്റ് ടീം ​ഇ​ഫ്താ​ർ സം​ഗ​മം സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റെ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ത്തി. മാ​നേ​ജ​ർ സി.​പി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ സി​ദി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FCC Cricket Team Iftar Meeting
Next Story