Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ​ത്തി​മ റി​ദ​യെ...

ഫാ​ത്തി​മ റി​ദ​യെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
ഫാ​ത്തി​മ റി​ദ​യെ അ​നു​മോ​ദി​ച്ചു
cancel
camera_alt

പ്രൈം ​മി​നി​സ്​​റ്റേ​ഴ്‌​സ് റി​സ​ർ​ച് ഫെ​ലോ​ഷി​പ്പ് നേ​ടി​യ ഫാ​ത്തി​മ റി​ദ​യെ സി​ജി ബ​ഹ്‌​റൈ​ൻ മൊ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഗ​വേ​ഷ​ണ ഫെ​ല്ലോ​ഷി​പ് ആ​യ പി.​എം.​ആ​ർ.​എ​ഫ് (പ്രൈം ​മി​നി​സ്​​റ്റേ​ഴ്‌​സ് റി​സ​ർ​ച് ഫെ​ലോ​ഷി​പ്പ്) നേ​ടി​യ ഫാ​ത്തി​മ റി​ദ​യെ സി​ജി ബ​ഹ്‌​റൈ​ൻ മൊ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. സി​ജി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഷി​ബു പ​ത്ത​നം​തി​ട്ട, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ മ​ൻ​സൂ​ർ പി.​വി, വൈ​സ് ചെ​യ​ർ​മാ​ൻ യൂ​സ​ഫ് അ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 12ാം ക്ലാ​സ് വ​രെ ബ​ഹ്​​റൈ​നി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഫാ​ത്തി​മ റി​ദ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സി​ജി അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും വ​ഴി​കാ​ട്ടു​മെ​ന്ന്​ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fathima ridha
News Summary - fathima ridha honored
Next Story