ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ബഹ്റൈൻ യൂനിറ്റ് സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണത്തിൽനിന്ന്
മനാമ: കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ബഹ്റൈൻ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡൻറ് ജോൺസൺ അധ്യക്ഷത വഹിച്ചു. കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ തുടരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ രൂപത അന്തർദേശീയ പ്രവാസി സംഘടന ജനറൽ സെക്രട്ടറി പോൾ ഗ്രിഗറി സംസാരിച്ചു. രഞ്ജിത് സ്വാഗതവും പീറ്റർ സോളമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

