Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ​റൂ​ഖ് കോ​ള​ജ്...

ഫാ​റൂ​ഖ് കോ​ള​ജ് (ഫോ​സ) അ​ലു​മ്നി നാ​ളെ

text_fields
bookmark_border
ഫാ​റൂ​ഖ് കോ​ള​ജ് (ഫോ​സ) അ​ലു​മ്നി നാ​ളെ
cancel

മ​നാ​മ: ഫാ​റൂ​ഖ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ഫോ​സ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ ഫാ​മി​ലി ഗെ​റ്റ് ടു​ഗ​ത​ർ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഉ​മ്മു​ൽ ഹ​സ്സം പാ​ൻ ഏ​ഷ്യ​ൻ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ക്കും.

കോ​ള​ജി​ലെ മു​ൻ പ്രി​ൻ​സി​പ്പ​ലും ഫോ​സ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ പ്ര​ഫ ഇ​മ്പി​ച്ചി​ക്കോ​യ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ബ​ഹ്റൈ​നി​ലു​ള്ള ഫാ​റൂ​ഖ് കോ​ള​ജി​ലെ മു​ഴു​വ​ൻ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ്‌ സു​ധീ​ർ പു​ന​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​മ്പ​ൻ ജ​ലാ​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 39574557, 3888 9575 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farooq CollegeAlumniFosa
News Summary - Farooq College (Fosa) Alumni tomorrow
Next Story