Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിലെ വ്യവസായ പ്രമുഖൻ ഫാറൂഖ്​ അൽ മുഅയ്യദ് അന്തരിച്ചു

text_fields
bookmark_border
ബഹ്റൈനിലെ വ്യവസായ പ്രമുഖൻ ഫാറൂഖ്​ അൽ മുഅയ്യദ് അന്തരിച്ചു
cancel

മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മുഅയ്യദ് (80) അന്തരിച്ചു .വൈ.കെ അൽ മുഅയ്യദ് കമ്പനിയുടെ മേധാവിയെന്ന നിലയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി ബഹ്‌റൈനി കമ്പനികളിൽ ഉയർന്ന പദവികളും വഹിച്ചിരുന്നു.

എൻ.ബി.ബി, ഗൾഫ് ഹോട്ടൽ എന്നിവയുടേതടക്കം നേതൃത്വത്തിലുണ്ടായിരുന്നു. 1944ൽ ജനിച്ച അദ്ദേഹം ബഹ്റൈന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farooq Al Muayyad passed away
Next Story