Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാർമേഴ്​സ്​...

ഫാർമേഴ്​സ്​ മാർക്കറ്റിന്​ തുടക്കമായി

text_fields
bookmark_border
ഫാർമേഴ്​സ്​ മാർക്കറ്റിന്​ തുടക്കമായി
cancel
camera_alt

ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റ് ബു​ദ​യ്യ പാ​ർ​ക്കി​ൽ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: 11 മ​ത്​ ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ തു​ട​ക്ക​മാ​യി. ബു​ദ​യ്യ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച മാ​ർ​ക്ക​റ്റ്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‘ലോ​ക്ക​ൽ പ്രൊ​ഡ​ക്​​ട്​ ചാ​മ്പ്യ​ൻ​സ്​’ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മാ​ർ​ക്ക​റ്റ്.

രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ഷ​ണ​ൽ ഇ​നീ​ഷ്യോ​റ്റീ​വ്​ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വും വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യ പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ​യും എ​സ്.​ടി.​സി ക​മ്പ​നി​യു​ടെ പി​ന്തു​ണ​യും ഏ​റെ സ​ഹാ​യ​ക​മാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainFarmers MarketBudaiya Park
News Summary - Farmers market started
Next Story