Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
camera_alt

കാ​വ​നൂ​ർ മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

Listen to this Article

മ​നാ​മ: സ​മ​സ്ത ബ​ഹ്‌​റൈ​ൻ മു​ൻ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റും സ​മ​സ്ത ഹ​മ​ദ് ടൗ​ൺ പ്ര​സി​ഡ​ന്‍റു​മാ​യ കാ​വ​നൂ​ർ മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ന്ദ്ര ക​മ്മി​റ്റി​ക്കു​വേ​ണ്ടി ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വാ​ഹി​ദ് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് എ​ന്നി​വ​ർ​ക്കു​വേ​ണ്ടി ഷ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട് എ​ന്നി​വ​ർ ഷാ​ൾ അ​ണി​യി​ച്ചു. ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ ക​ള​ത്തി​ൽ, നൗ​ഷാ​ദ് ഹ​മ​ദ് ടൗ​ൺ, ഷാ​ഫി വേ​ളം, ഷ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, സ​ജീ​ർ പ​ന്ത​ക്ക​ൽ, ന​വാ​സ് കു​ണ്ട​റ, ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell was given
Next Story