Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാടകപ്രവർത്തകർക്ക്...

നാടകപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
നാടകപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി
cancel
camera_alt

സജീവൻ കണ്ണപുരത്തിനും മിഥുൻ എം.കെവിക്കും ബി.കെ.എസ് നൽകിയ യാത്രയയപ്പ്

മനാമ: കാൽ നൂറ്റാണ്ടിലധികം ബഹ്‌റൈനിലെ കലാരംഗത്ത് സജീവമായിരുന്ന പ്രശസ്ത അഭിനേതാവും ചമയക്കാരനുമായ സജീവൻ കണ്ണപുരത്തിനും നടനും സാങ്കേതിക പ്രവർത്തകനുമായ മിഥുൻ എം.കെവിക്കും ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമാജം ജനറൽ സെക്രട്ടറി വർഗീസ്സ് കാരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, മെമ്പർഷിപ്പ് സെക്രട്ടറി അഭിലാഷ് വെളുക്കൈ സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്‌ണകുമാർ പയ്യന്നൂർ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharaingulfnewsgulfnewsmalayalam
News Summary - Farewell to the theatre workers
Next Story