Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ്

text_fields
bookmark_border
ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ്
cancel
camera_alt

ഐ.സി.എഫ് ഉംറ സംഘത്തിന് നാഷണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ 

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ ഉംറ സർവിസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 44 അംഗ സംഘമാണ് മനാമയിൽനിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ് ബഹ്റൈൻ നാഷണൽ പ്രസിഡന്‍റ് കെ.കെ. അബൂബക്കർ ലത്വീഫി, ഫിനാൻസ് -മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, അസീസ് കാസർകോട്, ഹംസ എന്നിവർ നേതൃത്വം നൽകി. അടുത്ത ഉംറ സർവിസിന് സംഘം സെപ്റ്റംബർ 17, ഒക്ടോബർ 15 തീയതികളിൽ യാത്ര തിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell to the ICF Umrah team
Next Story