Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി. ​അ​ബ്ദു​ൽ...

ടി. ​അ​ബ്ദു​ൽ ഖാ​ദ​റി​ന്‌ യാ​ത്ര​യ​യ​പ്പ്‌

text_fields
bookmark_border
ടി. ​അ​ബ്ദു​ൽ ഖാ​ദ​റി​ന്‌ യാ​ത്ര​യ​യ​പ്പ്‌
cancel
camera_alt

പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി പോ​കു​ന്ന ടി. ​അ​ബ്​​ദു​ൽ ഖാ​ദ​റി​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

Listen to this Article

കു​വൈ​ത്ത്‌ സി​റ്റി: നാ​ല്‌ പ​തി​റ്റാ​ണ്ടി​ന​ടു​ത്ത കു​വൈ​ത്ത്‌ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്‌ പോ​കു​ന്ന തൃ​ക്ക​രി​പ്പൂ​ർ മു​ന​വ്വി​ർ എ​ജു​ക്കേ​ഷ​ന​ൽ കോം​പ്ല​ക്സി​ന്‍റെ ബ്രാ​ഞ്ചാ​യ കു​വൈ​ത്ത്‌ മു​ന​വ്വി​റു​ൽ ഇ​സ്​​ലാം ക​മ്മി​റ്റി അം​ഗ​മാ​യ ടി. ​അ​ബ്ദു​ൽ ഖാ​ദ​റി​ന്‌ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ കെ. ​ബ​ഷീ​ർ, കു​വൈ​ത്ത്‌ മു​ന​വ്വി​റു​ൽ ഇ​സ്​​ലാം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​സ്‌​ഹ​ബ്‌ മാ​ട​മ്പി​ല്ല​ത്ത്‌, വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ സം​സം റ​ഷീ​ദ്‌ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farewell
News Summary - Farewell to T. Abdul khader
Next Story