Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശെറിൻ തോമസിന്...

ശെറിൻ തോമസിന് യാത്രയപ്പ് നൽകി

text_fields
bookmark_border
ശെറിൻ തോമസിന് യാത്രയപ്പ് നൽകി
cancel
camera_alt

ശെറിൻ തോമസിന് യാത്രയപ്പ് നൽകുന്ന ചടങ്ങിൽ നിന്ന്

മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ശെറിൻ തോമസിന് യാത്രയയപ്പ് നൽകി. പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്‍റെ 2024, 2025 വർഷങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, മുഹറഖ് ഏരിയ കോഡിനേറ്ററുമായും ശെറിൻ പ്രവർത്തിച്ചിരുന്നു. യോഗത്തിൽ ആക്ടിങ് പ്രസിഡന്‍റ് മോൻസി ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞ ചടങ്ങിൽ വിഷ്ണു ദേവാഞ്ജനം, ട്രഷറർ വിനീത് വി.പി, ലേഡീസ് വിംഗ് പ്രസിഡന്‍റ് ദയ ശ്യാം, സെക്രട്ടറി ലിബി ജെയ്സൺ, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ശെറിൻ തോമസിനുള്ള അസോസിയേഷന്‍റെ ഉപഹാരം വിഷ്ണു ദേവാഞ്ജനം കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFarewellBahrain
News Summary - Farewell to Sherin Thomas
Next Story