Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സതീഷ് കുമാറിനും കുടുംബത്തിനും യാത്രയയപ്പ്
text_fieldsbookmark_border
സതീഷ് കുമാറിന് നൽകിയ യാത്രയയപ്പിൽനിന്ന്
മനാമ: ദീർഘകാലം ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന പവിഴദ്വീപിലെ കോഴിക്കോട്ടുകാർ - കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ, മുൻ ട്രഷററും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സതീഷ് കുമാറിനും കുടുംബത്തിനും പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.
സംഘടന പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രെജി ചേവായൂർ സ്വാഗതം ആശംസിച്ചു. ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സംസാരിച്ചു. യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സതീഷ് കുമാർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

