Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപീ​റ്റ​ർ സോ​ള​മ​ന്...

പീ​റ്റ​ർ സോ​ള​മ​ന് യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
പീ​റ്റ​ർ സോ​ള​മ​ന് യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പീ​റ്റ​ർ സോ​ള​മ​ന് കെ.​സി.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

മ​നാ​മ: 31 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പീ​റ്റ​ർ സോ​ള​മ​ന് കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു. പീ​റ്റ​ർ സോ​ള​മ​ൻ കെ.​സി.​എ​ക്കു​വേ​ണ്ടി ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ഗ​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ, ബ​ഹ്റൈ​ൻ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട രാ​ജ്യ​മാ​ണെ​ന്നും സാ​ധ്യ​മാ​ണെ​ങ്കി​ൽ ഇ​നി​യും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും പീ​റ്റ​ർ സോ​ള​മ​ൻ പ​റ​ഞ്ഞു.

കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ൺ, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ്, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ജോ​യ​ൽ ജോ​സ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യ​ൽ, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ തോ​മ​സ് മാ​ത്യു, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യി​രു​ന്ന പി.​സി എ​ബ്ര​ഹാം, വ​ർ​ഗീ​സ് കാ​ര​യ്ക്ക​ൽ, ജെ​യിം​സ് ജോ​ൺ, ലി​യോ ജോ​സ​ഫ്, അ​രു​ൾ​ദാ​സ് തോ​മ​സ്, റോ​യ് സി. ​ആ​ന്റ​ണി എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ലേ​ഡീ​സ് വി​ങ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamafarewell party
News Summary - Farewell to Peter Solomon
Next Story