Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് എ​റി​യാ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ് എ​റി​യാ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് എ​റി​യാ​ടി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​യി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യ മു​ഹ​മ്മ​ദ് എ​റി​യാ​ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ഫി​സി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, കെ. ​ഇ​ര്‍ഷാ​ദ്, അ​സ്‍ലം വേ​ളം, ഗ​ഫൂ​ർ മൂ​ക്കു​ത​ല, വി.​എ​ൻ. മു​ര്‍ഷാ​ദ്, റ​ഫീ​ഖ് മ​ണി​യ​റ​യി​ൽ, നൗ​മ​ല്‍ റ​ഹ്മാ​ന്‍, നൗ​ഷാ​ദ്, അ​ബ്ദു​ൽ ജ​ലീ​ൽ, ഷാ​ന​വാ​സ് എ​ന്നി​വ​ർ യാ​ത്ര​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് എ​റി​യാ​ട് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ്ര​വാ​സി വെ​ൽ​ഫെ​യ​റി​​ന്റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ കൈ​മാ​റി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. മു​ഹ​മ്മ​ദ​ലി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellMuhammad eriyad
News Summary - Farewell to Muhammad eriyad
Next Story